തട്ടും തെയ്യം @ ശ്രീ കണികൂലോം ക്ഷേത്രം മടികൈ

വൈരജാതൻ അഥവാ വീരഭദ്രൻ (തട്ടും തെയ്യം). ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ടു പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയിൽ ചാടി ആത്മഹൂതി ചെയ്യുകയും ചെയ്തതിനെ തുടർന്ന് കോപനം പൂണ്ട ഭഗവൻ ശിവൻ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോൾ ഉദ്ഭവിച്ച ഉഗ്രമൂർത്തിയാണ് വൈരജാതൻ (വീരഭദ്രൻ) എന്നാണ് വിശ്വാസം. വൈരജാതന്റെ വെള്ളാട്ടത്തെ തട്ടും വെള്ളാട്ടമെന്നും പറയും. Source - #keralatheyyam #keralafolklore #Thattumtheyyam #theyyam #theyyamkasargod #kanhangad #wanderingtales #keralaarts #folkart #templeart #insta360 #kasargode
Back to Top